HomeNewsShortപാർട്ടി പറഞ്ഞാൽ മത്സരിക്കും: നേമത്ത് ഉമ്മൻചാണ്ടിയല്ല പിണറായി വന്നാലും ബിജെപി ജയിക്കുമെന്ന് കുമ്മനം

പാർട്ടി പറഞ്ഞാൽ മത്സരിക്കും: നേമത്ത് ഉമ്മൻചാണ്ടിയല്ല പിണറായി വന്നാലും ബിജെപി ജയിക്കുമെന്ന് കുമ്മനം

 

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ല. ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. എന്നാൽ പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ബിജെപിയിൽ യാതൊരു വിഭാഗിയതയും ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേമത്തെ ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വ വിവാദങ്ങളോടും പ്രതികരിച്ച കുമ്മനം, ഉമ്മൻ ചാണ്ടിയല്ല പിണറായി മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്നും കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments