സ്കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവത്തില്‍ കെ എസ് യു ഇന്ന് കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് കെ.എസ്.യു ന്റെ ആവശ്യം. അതേസമയം ഗൗരിയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രണ്ട് അധ്യാപികമാര്‍ക്കുള്ള അന്വേഷണത്തിലാണ് പോലീസ്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്ന ഇവരെക്കുറിച്ച് ഇതുവരെ വിവരം ഒന്നും അറിവായിട്ടില്ല.
സ്കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവം; കൊല്ലത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
RELATED ARTICLES