HomeNewsShortലണ്ടനില്‍ കഠാര ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ കഠാര ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ അക്രമി നടത്തിയ കഠാര ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആറിലധികം പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ ലണ്ടനിലെ റസ്സല്‍ സ്‌ക്വയറിലാണ് സംഭവം.ബുധനാഴ്ച രാത്രി 10.30ഓടെയാണ് ആക്രമണം നടന്നത്. യൂറോപ്പില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടനിലെ സായുധ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഭീകരാക്രമണം ആകാനുള്ള സാധ്യതയും പൊലീസ് ആരായുന്നുണ്ട്.

കോടതിയിൽ, പാതിനഗ്നയായെത്തിയ യുവതിയെ കണ്ട ജഡ്ജി ചെയ്തത് ! വീഡിയോ കാണാം

ജൂവലറിയിൽ നിന്നും മാല മോഷ്ടിക്കാൻ മനോജ് കണ്ടുപിടിച്ചത് ആരും ചിന്തിക്കാത്ത മാർഗം ! ഒടുവിൽ യുവതിയുടെ സാഹസികതയിൽ കുടുങ്ങി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments