HomeNewsShortരാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സീൻ നൽകുന്നില്ല ? കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സീൻ നൽകുന്നില്ല ? കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കോവിഡ് വാക്‌സിൻ നയത്തിനെതിരെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജനങ്ങൾക്ക് സംസ്ഥാനങ്ങൾ സൗജന്യമായി വാക്‌സീൻ കൊടുക്കണം എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നും കേന്ദ്രം രാജ്യത്തെ പൗരന്മാർക്ക് എന്ത് കൊണ്ട് സൗജന്യ വാക്‌സീൻ നൽകുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. ഫെഡറലിസം ഒക്കെ നോക്കേണ്ട സമയം ഇതല്ല. റിസേർവ് ബാങ്ക് കേന്ദ്രത്തിന് നൽകിയ ഡിവിടണ്ട് ഉപയോഗിച്ച് വാക്‌സീൻ നൽകാൻ എന്താണ്‌ തടസം എന്നും കോടതി ചോദിച്ചു. എന്നാൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments