HomeNewsShortജീവനക്കാരിയുമായുള്ള ബന്ധം പുറത്തായി; ഇന്റല്‍ മേധാവി ബ്രിയാന്‍ ക്രാസ്‌നിച്ച്‌ രാജിവച്ചു

ജീവനക്കാരിയുമായുള്ള ബന്ധം പുറത്തായി; ഇന്റല്‍ മേധാവി ബ്രിയാന്‍ ക്രാസ്‌നിച്ച്‌ രാജിവച്ചു

ജീവനക്കാരിയുമായുള്ള ബന്ധം പുറത്തുവന്നതോടെ ഇന്റല്‍ മേധാവി ബ്രിയാന്‍ ക്രാസ്‌നിച്ച്‌ രാജിവച്ചു. ഇത്തരം ബന്ധങ്ങള്‍ സാഹോദര്യ ബന്ധനയത്തിന് വിരുദ്ധമാണെന്നും ഇത്തരം എന്തെങ്കിലും എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്ബനിയുടെ എല്ലാ മാനേജര്‍മാര്‍ക്കും ഇത്തരത്തിലുള്ള നയം ബാധകമാണ്.2013 മെയ് മുതലാണ് ബ്രിയാന്‍ ഇന്റല്‍ തലപ്പത്ത് എത്തിയത്. കമ്ബനിയുടെ സിഎഫ്‌ഒ റോബര്‍ട് സ്വാനെ ഇടക്കാല സിഇഒയായി തെരഞ്ഞെടുത്തു. രാജിക്ക് പിന്നാലെ ബ്രിയാനെക്കുറിച്ചുള്ള വിവരങ്ങളും കമ്ബനി വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments