HomeNewsShortടോക്കിയോ പാരാലിംപിക്‌സ്; ഇന്ത്യക്ക് ആദ്യ സ്വർണം; ഷൂട്ടിംഗില്‍ അവനിലേഖര സ്വർണ്ണം കൊയ്തത് ലോക റെക്കോർഡോടെ

ടോക്കിയോ പാരാലിംപിക്‌സ്; ഇന്ത്യക്ക് ആദ്യ സ്വർണം; ഷൂട്ടിംഗില്‍ അവനിലേഖര സ്വർണ്ണം കൊയ്തത് ലോക റെക്കോർഡോടെ

ഒളിംപിക്‌സിന് പിന്നാലെ പാരാലിംപിക്‌സിലും ടോക്കിയോ ഇന്ത്യക്ക് ഭാഗ്യവേദിയാവുകയാണ്. പാരാലിംപിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡൽ നേടിക്കൊടുത്തത് അവനിലേഖരയായാണ്. ഷൂട്ടിങ്ങിൽ അവനിലേഖര ലോക റെക്കോര്‍ഡോടെ(249.6) സ്വർണ്ണം സ്വന്തമാക്കി. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനിലേഖര. പത്തൊമ്പത് വയസ് മാത്രമുള്ള അവനിലേഖരയുടെ ആദ്യ പാരാലിംപിക്‌സാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments