HomeNewsShortശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താം; സാഹചര്യം ഇപ്പോൾ ശാന്തമെന്നു ഹൈക്കോടതി

ശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താം; സാഹചര്യം ഇപ്പോൾ ശാന്തമെന്നു ഹൈക്കോടതി

ശബരിമലയില്‍ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി. ശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്നും ഇപ്പോള്‍ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും കോടതി പറഞ്ഞു. ചാലക്കുടി സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments