HomeNewsShortകൊവിഡ് വാക്സീൻ നയം കൂടുതൽ വിശാലമാക്കാനൊരുങ്ങി കേന്ദ്രം: WHO അംഗീകരിച്ച എല്ലാ വാക്സിനുകൾക്കും അനുമതി നൽകും

കൊവിഡ് വാക്സീൻ നയം കൂടുതൽ വിശാലമാക്കാനൊരുങ്ങി കേന്ദ്രം: WHO അംഗീകരിച്ച എല്ലാ വാക്സിനുകൾക്കും അനുമതി നൽകും

കൊവിഡ് വാക്സീൻ നയം കൂടുതൽ വിശാലമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇവിടെ വാക്സീൻ നിർമിക്കാൻ തയാറുള്ള ആർക്കും കോവാക്സീൻ ഫോർമുല കൈമാറാൻ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു.

റഷ്യയുടെ സ്പുട്നിക് വാക്സീൻ അടുത്തയാഴ്‌ച മുതൽ പൊതുവിപണിയിൽ ലഭ്യമാക്കും.
ഇതുകൂടാതെ ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സീനുകൾക്കും രാജ്യത്ത് അനുമതി നൽകുവാനും ധാരണയായിട്ടുണ്ട്. കൊവിഡ് വന്നു പോയവർക്ക് ആറുമാസത്തിനു ശേഷം വാക്സീൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കൊവിഷീൽഡ് ഡോസുകൾ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിർദ്ദേശമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments