HomeNewsShortഗണേശ് കുമാറിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവം: സ്വകാര്യ സൈബര്‍ ഏജന്‍സി അന്വേഷിക്കും

ഗണേശ് കുമാറിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവം: സ്വകാര്യ സൈബര്‍ ഏജന്‍സി അന്വേഷിക്കും

+താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റുമാരിലൊരാളായ കെ.ബി.ഗണേശ് കുമാറിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്വകാര്യ സൈബര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് അയച്ച സന്ദേശമാണ് ചോര്‍ന്നത്.

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങുമെന്നും രാജിവച്ച നടിമാര്‍ ‘അമ്മ’യോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്ന് ഗണേശ് കുമാര്‍ പറഞ്ഞതാണ് പുറത്ത് വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments