HomeNewsShortകൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 200 ബോട്ടുകള്‍ കാണാനില്ല; തിരച്ചിൽ തുടരുന്നു

കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 200 ബോട്ടുകള്‍ കാണാനില്ല; തിരച്ചിൽ തുടരുന്നു

കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ തിരിച്ചെത്തിയില്ല 200 ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. നേവിയും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ നടത്തുന്നു. കൊച്ചി തോപ്പുംപടി ഹാര്‍ബാറില്‍ നിന്ന് പോയ 150ലധികം ബോട്ടുകളെ കുറിച്ചാണ് വിവരമില്ലാത്തത്. ലക്ഷദ്വീപ് മുതല്‍ ഗുജറാത്ത് വരെയുള്ള തീരങ്ങളിലാണ് ഇവര്‍ മത്സ്യബന്ധനം നടത്തുന്നത്. ഈ മേഖലയിലാണ് ന്യൂനമര്‍ദം രൂപപ്പെടുകയും കടന്നുപോകുകയും ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments