HomeNewsShortജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി; ട്രെയിൻ സർവീസ് നിർത്തിവച്ചു; സുനാമി...

ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി; ട്രെയിൻ സർവീസ് നിർത്തിവച്ചു; സുനാമി മുന്നറിയിപ്പില്ല

പടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

ഒസാക്കയുടെ വടക്കന്‍ ഭാഗത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലത്തിന് ശേഷം മിഹാമ, തകാഹാമ, ഓഹി ന്യൂക്ലിയര്‍ പ്ലാന്റുകള്‍ക്ക് പ്രശ്‌നമൊന്നും സംഭവിച്ചിട്ടില്ലെന്ന് കാന്‍സായി ഇലക്ട്രിക് പവര്‍ അറിയിച്ചു. മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments