HomeNewsShortവേർ ഈസ്‌ മൈ ജോബ് :കേന്ദ്ര സര്‍ക്കാരിനെതിരെ 'സമരത്തെരുവ്' പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്ഐ:

വേർ ഈസ്‌ മൈ ജോബ് :കേന്ദ്ര സര്‍ക്കാരിനെതിരെ ‘സമരത്തെരുവ്’ പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്ഐ:

ബിജെപി സര്‍ക്കാരിന്റെ യുവജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരത്തെരുവ് എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി സ്ഥാന നേതൃത്വം. തൊഴിലില്ലായ്മ രൂക്ഷമാവുന്ന സാഹചര്യത്തില്‍ മോദിജി,വേര്‍ ഈസ് മൈ ജോബ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം നടത്തുക. മാര്‍ച്ച് 1 മുതല്‍ 15 വരെ സംസ്ഥാനത്തൊട്ടാകെ 2000 കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുക.സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തെരുവിന്റെ ഭാഗമാവുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എ എ റഹിം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments