ഡിഎംകെ എംഎൽഎ ജെ അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചു. 61 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. തമിഴ്നാട്ടിൽ രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എ കൂയിയാണ് അന്പഴകന്. ഇദ്ദേഹത്തിന്റെ ജൻമദിനം കൂടിയായിരുന്നു ഇന്ന്.
തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു: അന്ത്യം ജന്മദിനത്തിൽ
RELATED ARTICLES