HomeNewsShortതമിഴ്നാട്ടില്‍ വീണ്ടും ലഹരി പാര്‍ട്ടി; മലയാളികളടക്കം 175 പേര്‍ പിടിയിൽ

തമിഴ്നാട്ടില്‍ വീണ്ടും ലഹരി പാര്‍ട്ടി; മലയാളികളടക്കം 175 പേര്‍ പിടിയിൽ

തമിഴ്നാട്ടില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളികളടക്കം 175 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ നാല് സ്ത്രീകളുമുണ്ട്. കോയമ്ബത്തൂരിലെയും ചെന്നൈയിലെയുമടക്കമുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. വാട്സ്‌ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഇവര്‍ ഒത്തുകൂടിയത്. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments