HomeNewsShortകലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; കൊലപാതകമാവാൻ സാധ്യത

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; കൊലപാതകമാവാൻ സാധ്യത

കലാഭവന്‍ മണിയുടെ മരണം സ്വഭാവിക മരണമാകാനുള്ള സാധ്യത കുറയുന്നതായി മെഡിക്കല്‍ സംഘം. മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തി. മണിയുടെ ശരീരത്തില്‍ മെഥനോള്‍ സാന്നിധ്യം കൂടുതലാണെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്. 45 മില്ലിഗ്രാം മെഥനോളാണ് കേന്ദ്ര ലാബ് പരിശോധനയില്‍ കണ്ടെത്തിയത്. കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ കണ്ടെത്തിയതിന്റെ ഇരട്ടി മെഥനോള്‍ സാന്നിധ്യമാണ് കേന്ദ്രലാബിലെ പരിശോധനയില്‍ കണ്ടെത്തിയത് . കേന്ദ്ര ലാബ് റിപ്പോര്‍ട്ട് വിലയിരുത്തിയാണ് മെഡിക്കല്‍ സംഘത്തിന്റെ നിഗമനം.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments