HomeNewsShortകെ എം മാണിക്കെതിരെ സിപിഐ: മാണി വരുന്നത് ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നു പ്രവർത്തന റിപ്പോർട്ട്

കെ എം മാണിക്കെതിരെ സിപിഐ: മാണി വരുന്നത് ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നു പ്രവർത്തന റിപ്പോർട്ട്

കെ എം മാണിക്കെതിരെ സിപിഐ പ്രവർത്തന റിപ്പോർട്ട്. മാണി വരുന്നത് ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നു റിപ്പോർട്ട് വിലയിരുത്തുന്നു. ഇടതു മുന്നണിയിൽ എല്ലാവരും തുല്യരാണ്. ആർക്കും പ്രത്യേക സ്ഥാനം ഇല്ല. ഈ സാഹചര്യത്തിൽ മുന്നണി വിപുലീകരിക്കാൻ അഴിമതിക്കാരെയും അവസരവാദികളെയും കൂട്ടുപിടിക്കുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

മുന്നണിയുടെ കെട്ടുറപ്പ് വലിയ പാർട്ടിയുടെ ചുമതലയാണ്. പണ്ടത്തെ മദനി ബന്ധം പാർട്ടി ഓർമ്മിക്കുന്നത് നല്ലതാണ്. പി ജെ ജോസഫിനെ കൂടെക്കൂട്ടിയിട്ടും ന്യൂനപക്ഷവോട്ട് കൂട്ടാൻ മാണിക്കായില്ലെന്നത് ഓർക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments