HomeNewsShortലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 മില്യൺ കടന്നു: അമേരിക്കയിൽ മാത്രം ഒരു കോടി രോഗികൾ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 മില്യൺ കടന്നു: അമേരിക്കയിൽ മാത്രം ഒരു കോടി രോഗികൾ

 

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുകോടി കടന്നു കുതിക്കുന്നു.. തിങ്കളാഴ്ച വൈകിട്ടുവരെ രോഗം സ്ഥിരീകരിച്ചവർ 5.08 കോടിയായി. ഏറ്റവുമധികം രോഗികളുള്ള അമേരിക്കയിൽ ഒരു കോടി കടന്നു. യുഎസിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത് 293 ദിവസം പിന്നിടുമ്ബോൾ രോഗവ്യാപനം ഏറ്റവും ഉയർന്ന നിലയിലാണ്.

കഴിഞ്ഞ 10 ദിവസംകൊണ്ട് 10 ലക്ഷം പേർക്ക് രോഗം പിടിപെട്ടു. ടെക്സസിൽമാത്രം രോഗികൾ പത്തുലക്ഷം കടന്നു. ലോകത്തെയാകെ കോവിഡ് ബാധിതരിൽ അഞ്ചിലൊന്നും ലോകജനസംഖ്യയിൽ നാല് ശതമാനം മാത്രമുള്ള അമേരിക്കയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments