HomeNewsShortഇന്ത്യയിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 32 ല​ക്ഷ​ത്തി​ലേ​ക്ക്; 24 മ​ണി​ക്കൂ​റി​നി​ടെ 60,975 കോ​വി​ഡ് കേ​സു​ക​ള്‍: ആശങ്ക

ഇന്ത്യയിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 32 ല​ക്ഷ​ത്തി​ലേ​ക്ക്; 24 മ​ണി​ക്കൂ​റി​നി​ടെ 60,975 കോ​വി​ഡ് കേ​സു​ക​ള്‍: ആശങ്ക

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 60,975 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 848 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 31,67,323 ആ​യി. മ​ര​ണ സം​ഖ്യ 58,390 ആ​യി ഉ​യ​ര്‍​ന്നു. ​848 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 58390 ആയി. 2404585 പേര്‍ക്ക് രോഗം മാറി. നിലവിൽ 704348 രോഗികൾ ഇന്ത്യയിലുണ്ട്. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത്. ഇതിനിടെ, കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറ്റലിയിൽ ഇതാദ്യമായി മനുഷ്യരിൽ വാക്സിൻ പരീക്ഷണം തുടങ്ങി. GRAd-COV2 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ റോമിലെ ഒരു കമ്പനിയാണ് വികസിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments