HomeNewsShort24 മ​ണി​ക്കൂ​റി​നി​ടെ 37,148 പുതിയ രോഗികൾ; ഇന്ത്യയിൽ രോ​ഗി​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്ന​ര ല​ക്ഷം ക​ട​ന്നു മുന്നോട്ട്

24 മ​ണി​ക്കൂ​റി​നി​ടെ 37,148 പുതിയ രോഗികൾ; ഇന്ത്യയിൽ രോ​ഗി​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്ന​ര ല​ക്ഷം ക​ട​ന്നു മുന്നോട്ട്

രാജ്യത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 37,148 പേ​ര്‍​ക്ക് കോവിഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,55,191 ആ​യി ഉയര്‍ന്നു. കോ​വി​ഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 28,084 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 587 രോ​ഗി​ക​ള്‍ ആണ് മരിച്ചത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,18,695 ആ​യി. 12,030 പേ​ര്‍ സം​സ്ഥാ​ന​ത്ത് മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ല്‍ 1,75,678 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments