HomeNewsShortലോകത്ത് കൊവിഡ‍് വ്യാപനം അനിയന്ത്രിതമായി തുടരുന്നു; ആകെ രോഗികൾ 2.7 കോടി കടന്നു; വാക്‌സിൻ സുരക്ഷിതമെന്ന്...

ലോകത്ത് കൊവിഡ‍് വ്യാപനം അനിയന്ത്രിതമായി തുടരുന്നു; ആകെ രോഗികൾ 2.7 കോടി കടന്നു; വാക്‌സിൻ സുരക്ഷിതമെന്ന് റഷ്യ

ലോകത്ത് കൊവിഡ‍് വ്യാപനം അനിയന്ത്രിതമായി തുടരുന്നു.കൊവിഡ് ബാധിതരുടെ എണ്ണം 2,07,83,174 ആയി. ഇതുവരെ 7,51,446 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ രോഗബാധിതർ 53 ലക്ഷം കടന്നു.1,36,79,474 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡി​ൽ നി​ന്ന് മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യി​ൽ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​ത്. രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-1,68,999, ബ്ര​സീ​ൽ-1,04,263, ഇ​ന്ത്യ-47,138, റ​ഷ്യ-15,260, ദ​ക്ഷി​ണാ​ഫ്രി​ക്ക-11,010, മെ​ക്സി​ക്കോ-53,929, പെ​റു-21,501, കൊ​ളം​ബി​യ-13,837, ചി​ലി-10,205, സ്പെ​യി​ൻ-28,579. പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​യാ​ണ് മു​ന്നി​ൽ. മേ​ൽ​പ​റ​ഞ്ഞ​തു​ൾ​പ്പെ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി​പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 53,56,843, ബ്ര​സീ​ൽ-31,70,474, ഇ​ന്ത്യ-23,95,471, റ​ഷ്യ-9,02,701, ദ​ക്ഷി​ണാ​ഫ്രി​ക്ക-5,68,919, മെ​ക്സി​ക്കോ-4,92,522, പെ​റു-4,89,680, കൊ​ളം​ബി​യ-4,22,519, ചി​ലി-3,78,168, സ്പെ​യി​ൻ-3,76,864.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments