HomeNewsShortകോവിഡ് ഭീതിയിൽ വിറച്ച് അമേരിക്ക: 24 മണിക്കൂറിൽ മരണം 1480: രോഗബാധിതർ മൂന്നുലക്ഷം കടന്നു

കോവിഡ് ഭീതിയിൽ വിറച്ച് അമേരിക്ക: 24 മണിക്കൂറിൽ മരണം 1480: രോഗബാധിതർ മൂന്നുലക്ഷം കടന്നു

കോവിഡ് ഭീതിയിൽ വിറച്ച് അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1480 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 7328 ആയി. ഇതിൽ ന്യൂയോർക്കിൽ നിന്നാണ് ഭൂരിഭാഗം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ അമേരിക്കയിൽ മൂന്ന് ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments