HomeNewsShort5 തർക്കസീറ്റുകളുടെ തീരുമാനം സോണിയയ്ക്ക്; എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന് സുധീരൻ

5 തർക്കസീറ്റുകളുടെ തീരുമാനം സോണിയയ്ക്ക്; എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന് സുധീരൻ

ന്യൂഡല്‍ഹി: 5 തർക്കസീറ്റുകളുടെ തീരുമാനം സോണിയയ്ക്ക് വിട്ടു കോൺഗ്രസ്സിൽ തീരുമാനം. അഞ്ച് തര്‍ക്ക സീറ്റുകളില്‍ തീരുമാനം എടുക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിഗണനയ്ക്ക് വിട്ടു. വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിഎം സുധീരനും എടുത്തതിനെ തുടര്‍ന്നാണിത്. ഈ സീറ്റുകളുടെ കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പരിഗണിക്കില്ല. അതേസമയം കോണ്‍ഗ്രസിലെ സീറ്റ് ചര്‍ച്ച പൂര്‍ത്തിയായെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന് സുധീരന്‍ വ്യക്തമാക്കി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments