HomeNewsShortരാത്രി സന്നിധാനത്ത് നാമജപം നടത്തിയ നൂറ് പേര്‍ക്കെതിരെ പൊലീസ് കേസ്

രാത്രി സന്നിധാനത്ത് നാമജപം നടത്തിയ നൂറ് പേര്‍ക്കെതിരെ പൊലീസ് കേസ്

പമ്പ: ഇന്നലെ രാത്രി സന്നിധാനത്ത് നാമജപം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചതുള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments