ബിബിസിക്കെതിരെ കേസ്സെടുത്ത് ഇഡി. ഫെമ (foreign exchange management act)നിയമം ലംഘിച്ചതിനാണു ബിബിസിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസി ഓഫീസുകളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധനകൾ നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് ഫെമ നിയമം ലംഘിച്ചതിന് ഇഡി കേസെടുത്തത്. സ്ഥാപനത്തിലെ രണ്ട് മുതിർന്ന ജീവനക്കാരോട് ഇഡി ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.ബി.സിക്കെതിരെ കേന്ദ്രത്തിന്റെ നടപടി; ഫോറിൻ എക്സ്ചേഞ്ച് മാനേജ്മന്റ് (ഫെമ)നിയമം ലംഘിച്ചതിന് ഇഡി കേസ്
RELATED ARTICLES