HomeNewsShortരാജ്യത്ത് 15 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം...

രാജ്യത്ത് 15 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍

രാജ്യത്ത് 15 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍ തുടങ്ങും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്സിന്‍ വിതരണം ആരംഭിക്കുന്നത്. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ 75 ദിവസം സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 75 ദിവസം നീണ്ടു നില്‍ക്കുന്ന വാക്സിനേഷന്‍ ഡ്രൈവിനാണ് ഇന്ന് തുടക്കമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments