HomeNewsShortസംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച മുതൽ തുറക്കും: ബാറുകളിൽ പാഴ്സൽ

സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച മുതൽ തുറക്കും: ബാറുകളിൽ പാഴ്സൽ

സംസ്ഥാനത്തെ മദ്യശാലകൾ ബുധനാഴ്ച തുറക്കും. ബെവ്കോ ഔട്ട്ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്സൽ കൗണ്ടറും ബുധനാഴ്ച മുതൽ തുറക്കും.മാനദണ്ഡങ്ങളിൽ തീരുമാനമായി. എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചേർന്ന അവലോകന യോഗമാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments