HomeNewsShortകടുത്ത അന്തരീക്ഷ മലിനീകരണത്തിൽ വീർപ്പുമുട്ടി ഡൽഹി: സ്കൂളുകൾക്ക് അവധി: ഓഫീസുകളുടെ പ്രവർത്തനസമയം മാറ്റി

കടുത്ത അന്തരീക്ഷ മലിനീകരണത്തിൽ വീർപ്പുമുട്ടി ഡൽഹി: സ്കൂളുകൾക്ക് അവധി: ഓഫീസുകളുടെ പ്രവർത്തനസമയം മാറ്റി

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദില്ലിയിൽ ഓഫീസുകളുടെ പ്രവർത്തനസമയം മാറ്റി. സർക്കാർ ഓഫീസുകളുടെ പ്രവർത്തനസമയം മാറ്റി. 21 സർക്കാർ ഓഫീസുകളുടെ സമയം രാവിലെ 10.30 മുതൽ വൈകിട്ട് 7 മണി വരെയാക്കി. നഗരത്തിലെ 37 വായു മലിനീകരണ നീരീക്ഷണ കേന്ദ്രങ്ങളിൽ അതീവഗുരുതരമായ വായു മലിനീകരണ സൂചികയാണ് രേഖപ്പെടുത്തിയത്. സ്കൂളുകൾക്ക് ഇന്ന് മുതൽ വരുന്ന ബുധനാഴ്ച വരെ ദില്ലി സർക്കാർ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments