HomeNewsShortഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന കുട്ടികൾക്കു മേൽ കാർ പാഞ്ഞുകയറി: മൂന്നു മരണം: ഡ്രൈവറെ നാട്ടുകാർ തല്ലിക്കൊന്നു

ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന കുട്ടികൾക്കു മേൽ കാർ പാഞ്ഞുകയറി: മൂന്നു മരണം: ഡ്രൈവറെ നാട്ടുകാർ തല്ലിക്കൊന്നു

ഫുട്പാത്തില്‍ കിടന്നുറങ്ങിയ കുട്ടികള്‍ക്കുമേല്‍ കാര്‍ പാഞ്ഞുകയറി മൂന്ന് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദിയായ ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്നു. കാര്‍ പാഞ്ഞുകയറി ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ അഗാം കുവാനിലാണ് സംഭവം. നിയന്ത്രണംവിട്ട കാര്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന കുട്ടികള്‍ക്കുമേല്‍ പാഞ്ഞു കയറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments