HomeNewsShortഇടുക്കിയിൽ വീടിനു തീപിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; മകൾക്ക് ഗുരുതര പൊള്ളൽ

ഇടുക്കിയിൽ വീടിനു തീപിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; മകൾക്ക് ഗുരുതര പൊള്ളൽ

ഇടുക്കിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഇടുക്കി പുറ്റടിയിൽ ആണ് സംഭവം. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീധന്യ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെണ് സംഭവം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്ന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments