HomeNewsShortപരവൂർ പോളച്ചിറയിൽ രണ്ടു കുടുംബങ്ങളിലെ ആറ്​ പേരെ മരിച്ച നിലയിൽ കണ്ടെത്തി

പരവൂർ പോളച്ചിറയിൽ രണ്ടു കുടുംബങ്ങളിലെ ആറ്​ പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പരവൂർ പോളച്ചിറയിൽ രണ്ടു കുടുംബങ്ങളിലെ ആറ്​ പേരെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയും രണ്ട്​ പെൺമക്കളും അയൽവാസിയായ ദമ്പികളും മകനുമാണ്​ മരിച്ചത്. ഇന്ന്​ രാവിലെയാണ്​ പോളച്ചിറ സ്വദേശി അർച്ചന(30) പെൺമക്കളായ അനു(10) പൊന്നു(8) എന്നിവരെ മരിച്ച നിലയ ിൽ കണ്ടെത്തിയത്​. അർച്ചന തൂങ്ങി മരിച്ച നിലയിലും കുട്ടികൾ കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ അയൽവാസികള​ുടെ അസാന്നിധ്യം ശ്രദ്ധിച്ചതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ അയൽവാസിയായ രതീഷ്​ ഭാര്യ ശരണ്യ(മാളു), മകൻ യദുക​ൃഷ്​ണൻ (ഉണ്ണി) എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്​. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്​മഹത്യ ചെയ്​തതാവാമെന്നാണ്​ ​പൊലീസ്​ കരുതുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments