HomeNewsLatest Newsയുവാവ് കുത്തേറ്റ് മരിച്ചു; ബന്ധു അറസ്റ്റിൽ

യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധു അറസ്റ്റിൽ

കൊടുങ്ങല്ലുര്‍:  കൊടുങ്ങല്ലൂരിൽ യുവാവ് ബന്ധുവി ന്റെ കുത്തേറ്റ്  മരിച്ചു. കൊടുങ്ങല്ലൂര്‍ പ്രീതി ഫാബ്രിക്സ് ഉടമ മാളക്കാരന്‍ വീട്ടില്‍ അരവിന്ദാക്ഷന്‍റെ മകന്‍ അമല്‍ (39) ആണ് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ചാണ് കുത്തേറ്റത്. ഇതുമായി ബന്ധപ്പെട്ട് ഇവരുടെ  ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments