HomeNewsLatest Newsകുറിപ്പു വിവാദത്തിൽ പ്രതികരിക്കാന്‍ സമയമായില്ലെന്ന് വി.എസ്

കുറിപ്പു വിവാദത്തിൽ പ്രതികരിക്കാന്‍ സമയമായില്ലെന്ന് വി.എസ്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സര്‍ക്കാരിന്റെ ഉപദേഷ്ടാവടക്കമുള്ള പദവികള്‍ ആവശ്യപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കുറിപ്പു കൈമാറിയ വിവാദത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ സമയമായില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ പിന്നീടു പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments