HomeNewsLatest Newsബിജെപിയെ എതിര്‍ക്കുന്നവരെ ഒന്നിപ്പിക്കാന്‍ മറ്റു പാര്‍ട്ടികളുമായി സഹകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

ബിജെപിയെ എതിര്‍ക്കുന്നവരെ ഒന്നിപ്പിക്കാന്‍ മറ്റു പാര്‍ട്ടികളുമായി സഹകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

ബിജെപിയെ എതിര്‍ക്കുന്നവരെ ഒന്നിപ്പിക്കുക എന്ന ചരിത്രപരമായ കടമ നിര്‍വഹിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വരുമെന്ന് ഉമ്മന്‍ ചാണ്ടി. ഇതിനായി വിവിധ പാര്‍ട്ടികളുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. എം ഇ എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രമേഹ രോഗികൾ പാവയ്ക്ക ജ്യൂസ് ആക്കി കുടിക്കരുത് !! ഏറ്റവും പുതിയ പഠനങ്ങൾ ഇങ്ങനെ പറയാൻ ഒരു കാരണമുണ്ട് !! അതീവശ്രദ്ധ വേണ്ട ഒരു കാരണം !!

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments