HomeNewsLatest Newsഅര്‍ദ്ധനഗ്നമായ നിലയില്‍ കാട്ടിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

അര്‍ദ്ധനഗ്നമായ നിലയില്‍ കാട്ടിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

വനത്തിനുള്ളിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ വനത്തില്‍ ആണ് കഴുത്തില്‍ പരുക്കേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളേറ്റ മൃതദേഹം അർദ്ധനഗ്നമായ നിലയിലാണ്. ഫത്തേപൂരില്‍ ജാഫര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശില്‍ ബലിയ ജില്ലയില്‍ ഒന്‍പത് വയസുകാരന്റെ മൃതദേഹം കഴിഞ്ഞ ദിവസം കുഴിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments