HomeNewsLatest Newsവിഷുക്കണി ഒരുക്കാൻ കൊന്നപ്പൂ പറിക്കുന്നതിടെ മരത്തിന്റെ ചില്ല ഒടിഞ്ഞു വഴുതിവീണ യുവാവ് മരിച്ചു

വിഷുക്കണി ഒരുക്കാൻ കൊന്നപ്പൂ പറിക്കുന്നതിടെ മരത്തിന്റെ ചില്ല ഒടിഞ്ഞു വഴുതിവീണ യുവാവ് മരിച്ചു

കൊന്നപ്പൂ പറിക്കാൻ മരത്തിൽ കയറിയ യുവാവിന് മരത്തിൽ നിന്ന് ഉം വഴുതിനീണ് ദാരുണാന്ത്യം. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ് ഐപ്പാണ് മരിച്ചത്. വിഷുത്തലേന്ന് കൊന്നപ്പൂ പറിക്കാനായി കയറിയ മരത്തിന്റെ ചില്ല ഒടിഞ്ഞ് എൽദോസ് താഴേയ്ക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, കൊറ്റമ്പള്ളി തഴക്കുഴി ക്ഷേത്രത്തിനുസമീപം വഴിയരികിൽ കൊന്നപ്പൂവ് വിൽക്കവെ പാഞ്ഞെത്തിയ മിനിലോറിയിൽ നിന്നു തടികൾ തെറിച്ചുവീണു കുട്ടിക്കു ഗുരുതര പരിക്കേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments