HomeNewsLatest Newsപാർക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഫോണിന്റെ ലോക്ക് സ്ക്രീൻ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ...

പാർക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഫോണിന്റെ ലോക്ക് സ്ക്രീൻ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ !

ജീവിതത്തിൽ ലക്ഷ്യങ്ങൾ ഇല്ലാത്തവർ ചുരുക്കമാണ്. ചിലർക്ക് പരിധിയില്ലാത്ത ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഓസ്ട്രേലിയയിലെ ഒരാളുടെ ജീവിത ലക്ഷ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലുടനീളം വൈറലായി മാറിയിരിക്കുകയാണ്. ഒരു റിസോർട്ടിൽ എത്തിയ വിനോദസഞ്ചാരിക്ക് തന്റെ ഫോൺ നഷ്ടമായി. സാംസങ് ഗാലക്‌സി എസ് 20 ആണ് പാർക്കിലെ ആളുകൾക്ക് കിട്ടിയത്. ഫോണിങ്‌റെ ലോക്ക് സ്ക്രീൻ തുറന്ന ആളുകൾ അതിലെ സ്ക്രീൻ കണ്ട് ഒന്നമ്പരന്നു. ഫോണിന്റെ ഉടമയുടെ ജീവിത ലക്ഷ്യങ്ങൾ അതിൽ കുറിച്ചിട്ടുണ്ടായിരുന്നു.

അയാളുടെ ഭാവി ലക്ഷ്യങ്ങൾ താഴെ പറയുന്നവയൊക്കെയാണ്.

1. വ്യായാമം ചെയ്യുകയും 87 കിലോ ഭാരം കൈവരിക്കുകയും ചെയ്യുക.

2. എല്ലാത്തരം പുകയില ഉൽപ്പന്നങ്ങളും ഉപേക്ഷിക്കുക.

3. ബാങ്ക് അക്കൗണ്ടിൽ 25,000 ഡോളർ ഉണ്ടായിരിക്കുക.

4. ഒരു മോട്ടോർ ബൈക്ക് വാങ്ങുക.

5. മെച്ചപ്പെട്ട രീതിയിൽ വഴക്കുണ്ടാക്കുക

6. യൂണിവേഴ്സിറ്റിയിൽ നല്ല മാർക്ക് നേടുക.

7. ഒരേസമയം മൂന്നു പെൺകുട്ടികളെ ഡേറ്റ് ചെയ്യുക.

8. മൂന്ന് മാസത്തേക്ക് മുടി വെട്ടരുത്.

നിരവധി ആളുകളിലാണ് സോസിയൂൾ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ഈ സ്ക്രീൻ ഷോട്ടിന് മറുപടികൾ നൽകിയിരിക്കുന്നത്.

Lockscreen Image

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments