HomeNewsLatest Newsഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യം; സംസ്ഥാനത്ത് മാര്‍ച്ച് 30ന് വാഹനപണിമുടക്ക് പ്രഖ്യാപിച്ചു

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യം; സംസ്ഥാനത്ത് മാര്‍ച്ച് 30ന് വാഹനപണിമുടക്ക് പ്രഖ്യാപിച്ചു

മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് 30ന് 24 മണിക്കൂര്‍ വാഹനപണിമുടക്ക് നടത്തും. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. സമരത്തില്‍ നിന്നു ബിഎംഎസ് വിട്ടുനില്‍ക്കും. 2017 2018 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ വര്‍ധനവ് നടപ്പാക്കുവാനാണ് നിര്‍ദ്ദേശം. ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) നിര്‍ദേശം.

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

പോപ്പിന്റെ തൊപ്പി അടിച്ചുമാറ്റിയ കൊച്ചുകള്ളി !! ഈ കുരുന്നിന്റെ കുസൃതി പൊട്ടിച്ചിരിപ്പിക്കുന്നത് ലക്ഷങ്ങളെ !! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments