HomeNewsLatest Newsബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ഇനി മീസോറാം ഗവർണ്ണർ: ഉത്തരവിറങ്ങി

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ഇനി മീസോറാം ഗവർണ്ണർ: ഉത്തരവിറങ്ങി

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ ഗവർണ്ണർ ആയി നിയമിച്ചു. മിസോറാം ഗവർണ്ണർ ആയാണ് ശ്രീധരൻ പിള്ളയെ നിയമിച്ചിരിക്കുന്നത്. കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി തകർന്നടിഞ്ഞ സാഹചര്യത്തിലാണ് ഈ നിയമനം എന്നതും ശ്രദ്ധേയമാണ്. കുമ്മനം രാജശേഖരന് ശേഷം മിസോറാം ഗവർണ്ണർ സ്ഥാനത്ത് എത്തുന്ന മലയാളിയാണ് ശ്രീധരൻ പിള്ള.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments