HomeNewsLatest Newsസ്​റ്റേറ്റ്​ ബാങ്ക്​ഒാഫ്​ ഇന്ത്യയുടെ എ.ടി.എമ്മിലൂടെ 20 രൂപയുടെയും 50രൂപയുടെയും നോട്ടുകൾ ലഭ്യമാക്കും

സ്​റ്റേറ്റ്​ ബാങ്ക്​ഒാഫ്​ ഇന്ത്യയുടെ എ.ടി.എമ്മിലൂടെ 20 രൂപയുടെയും 50രൂപയുടെയും നോട്ടുകൾ ലഭ്യമാക്കും

മുംബൈ: എസ്ബിഐ യുടെ എ.ടി.എമ്മിലൂടെ വൈകാതെ 20 രൂപയുടെയും 50രൂപയുടെയും നോട്ടുകൾ ലഭ്യമാകുമെന്നു ബാങ്ക്. നോട്ട്​ അസാധുവാക്കിയതു മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക്​ ചെറിയ തുക പിൻവലിക്കാൻ കഴിയുന്നത്​ ഉപകാരപ്രദമാകുമെന്ന്​ എസ്​.ബി.​െഎ ചെയർപേഴ്​സൺ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. സൗകര്യപ്രദമായ സമയത്ത്​ നോട്ടുകൾ മാറിലഭിക്കുമെന്ന്​ ജനങ്ങൾക്ക്​ ഉറപ്പുലഭിച്ചതോ​ടെ തെക്കൻ സംസ്​ഥാനങ്ങളിലെ എസ്​.ബി.​െഎ ശാഖകളിൽ ജോലിഭാരം 50ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്​. എന്നാൽ എ.ടി.എമ്മുകളിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ പണം തീരുകയാണ്​.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

മോഡിക്കെതിരെ ഫേസ് ബുക്ക് വീഡിയോ ഇട്ട നാലാം ക്ലാസുകാരിക്ക് തെറിയഭിഷേകം ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments