HomeNewsLatest Newsതിരുവനന്തപുരത്ത് കടല്‍ നൂറുമീറ്ററോളം ഉള്‍വലിഞ്ഞു; അപായസൂചനയെന്ന ആശങ്കയിൽ തീരദേശവാസികൾ

തിരുവനന്തപുരത്ത് കടല്‍ നൂറുമീറ്ററോളം ഉള്‍വലിഞ്ഞു; അപായസൂചനയെന്ന ആശങ്കയിൽ തീരദേശവാസികൾ

തിരുവനന്തപുരത്ത് കടല്‍ ഉള്‍വലിഞ്ഞു. അപായ സൂചനയെന്ന ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍. തീരത്ത് നൂറുമീറ്ററോളം ആണ് കടല്‍ ഉള്‍വലിഞ്ഞത്. ബുധനാഴ്ച ഉച്ചമുതല്‍ ഈ പ്രതിഭാസം തുടരുന്നുണ്ട്. തിരുവനന്തപുരത്ത് ശംഖുമുഖം, വലിയതുറ തുടങ്ങിയ സമീപ പ്രദേശങ്ങളിലുള്ള തീരത്തെല്ലാം കടല്‍ ഉള്‍വലിഞ്ഞിട്ടുണ്ട്. ദിവസങ്ങളായി കടലില്‍പോയവരെ വിവരം അറിയിക്കാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് മത്സ്യത്തൊഴിലാളികള്‍. കടല്‍. ആഞ്ഞ് വീശുന്ന തിരമാലകള്‍ക്ക് പകരം കായലിലെപ്പോലെ ചെറിയ ഓളങ്ങള്‍ മാത്രമേയുള്ളൂവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments