HomeNewsLatest Newsഡൽഹി കലാപം: പൊലീസിന് പ്രൊഫഷണലിസമില്ലെന്ന് സുപ്രീംകോടതി: വിദ്വേഷ പ്രസംഗങ്ങളിൽ കേസ് എടുക്കാൻ നിർദേശം

ഡൽഹി കലാപം: പൊലീസിന് പ്രൊഫഷണലിസമില്ലെന്ന് സുപ്രീംകോടതി: വിദ്വേഷ പ്രസംഗങ്ങളിൽ കേസ് എടുക്കാൻ നിർദേശം

ഡൽഹിലെ കലാപസ്ഥിതി കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച ഗുരുതര വീഴ്ചയിൽ പൊലീസിന് സുപ്രീം കോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും രൂക്ഷ വിമർശനം. പ്രൊഫഷണലിസമില്ലാത്ത പൊലീസിന്റെ നിഷ്ക്രിയത്വമാണ് കലാപം പടരാൻ ഇടയാക്കിയതെന്ന സുപ്രീം കോടതി നിരീക്ഷണത്തിനു പിന്നാലെ,​ കലാപത്തിന് തിരികൊളുത്തും മട്ടിൽ വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേശ് വർമ, അഭയ് വർമ എന്നിവർക്കെതിരെ കേസെടുക്കാനും ഡൽഹി ഹൈക്കോടതി നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments