HomeNewsLatest Newsരാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ ടെലിഫോൺ കണക്ഷനും ഇന്റര്‍നെറ്റും വിച്‌ഛേദിച്ചു; പ്രതിഷേധവുമായി കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ ടെലിഫോൺ കണക്ഷനും ഇന്റര്‍നെറ്റും വിച്‌ഛേദിച്ചു; പ്രതിഷേധവുമായി കോൺഗ്രസ്

. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെ തുടർന്നു അദ്ദേഹത്തിന്റെ വയനാട്ടിലെ എംപി ഓഫീസിലെ ടെലിഫോൺ കണക്ഷനും ഇന്റര്‍നെറ്റും ബിഎസ്എൻഎൽ വിച്ഛേദിച്ചു. കണക്ഷൻ വിച്ഛേദിച്ച നടപടിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി രം​ഗത്തെത്തി. അയോഗ്യനാക്കിയ തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും അതിനിടയ്ക്ക് ഇത്തരത്തിലുളള തീരുമാനങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments