HomeNewsLatest Newsദുബായിൽ മലയാളികൾ താമസിക്കുന്ന ലേബർ ക്യാംപിൽ നിന്നും പിടികൂടിയ ലൈംഗിക തൊഴിലാളി പറഞ്ഞത് !

ദുബായിൽ മലയാളികൾ താമസിക്കുന്ന ലേബർ ക്യാംപിൽ നിന്നും പിടികൂടിയ ലൈംഗിക തൊഴിലാളി പറഞ്ഞത് !

ദുബായിൽ പുരുഷന്മാർ താമസിക്കുന്ന ലേബർ ക്യാംപിലെ ഒരു മുറിയിൽ നിന്നും ലൈംഗിക തൊഴിലാളിയെ പൊലിസ് പിടികൂടി. ദുബായിലെ അൽഖൂസ് ഇൻഡ്രസ്ട്രിയൽ ഏരിയയിൽ നിന്നാണ് ഇവരെ പിടികൂടിയത്. മുപ്പത് വയസുകാരിയായ നൈജീരയൻ യുവതിയെയാണ് പിടികൂടിയത്. ഇവർക്കെതിരെ വേശ്യാവൃത്തി കുറ്റം ചുമത്തിയിട്ടുണ്ട്. പുരുഷന്മാർ മാത്രം താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ഒരു സ്ത്രീയെ കണ്ടതായി കാവൽക്കാരൻ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലിസുകാരാണ് ഇവരെ പിടികൂടിയത്. നൈജീരിയൻ വംശജയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും ഇതിനു പകരമായി 150 ദിർഹം നൽകിയതായും താമസക്കാരിൽ ചിലർ സമ്മതിച്ചിട്ടുണ്ട്. ഒക്ടോബർ 15ന് പിടികൂടിയ പ്രതികളുടെ വിചാരണ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇവരുടെ ശിക്ഷാ നടപടി അടുത്ത വർഷം ജനുവരി 9ന് പ്രഖ്യാപിക്കും.

സൗന്ദര്യം കാണിച്ചു മയക്കി മേഘ വിവാഹം കഴിച്ചത് 11 പേരെ ! ഒടുവിൽ പിടിയിലായതിങ്ങനെ !

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ കാര്യങ്ങള്‍ ! ഇല്ലെങ്കിൽ തിരിച്ചുവരുന്നത് ജയിലിലേക്കാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments