HomeNewsLatest Newsപോരാട്ടം സംസ്​ഥാന കൺവീനറെ അറസ്റ്റ് ചെയ്തു; അറസ്റ്റ് യു.എ.പി.എ നിയമപ്രകാരം

പോരാട്ടം സംസ്​ഥാന കൺവീനറെ അറസ്റ്റ് ചെയ്തു; അറസ്റ്റ് യു.എ.പി.എ നിയമപ്രകാരം

കോഴിക്കോട്​: പോരാട്ടം സംസ്​ഥാന കൺവീനർ ഷാ​േൻറാ ലാലിനെ യു.എ.പി.എ നിയമപ്രകാരം പൊലീസ്​ അറസ്​റ്റു ചെയ്​തു. തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കാൻ ആവശ്യ​പ്പെട്ടു പോസ്​റ്ററൊട്ടിച്ചതിനാണ്​ അറസ്​റ്റ്​. യു.എ.പി.എക്കെതിരെ സംസാരിക്കാൻ കോഴിക്കോട്​ പ്രസ്​ ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനെത്തിയപ്പോഴാണ്​ അറസ്​റ്റ്​ ചെയ്​തത്​​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments