HomeNewsLatest Newsകൊഹ്ലിക്കും അഫ്രീദിക്കും വേണ്ടി നഗ്നനൃത്തം ചെയ്യുമെന്ന് പറഞ്ഞ പാകിസ്താന്‍ മോഡല്‍ വെടിയേറ്റു മരിച്ചു

കൊഹ്ലിക്കും അഫ്രീദിക്കും വേണ്ടി നഗ്നനൃത്തം ചെയ്യുമെന്ന് പറഞ്ഞ പാകിസ്താന്‍ മോഡല്‍ വെടിയേറ്റു മരിച്ചു

മുള്‍ത്താന്‍:പ്രശസ്ത പാകിസ്താന്‍ സിനിമാതാരവും മോഡലുമായ ഖന്ദീല്‍ ബലോച്ചിനെ സഹോദരന്‍ വെടിവച്ചു കൊലപ്പെടുത്തി. ഇളയ സഹോദരനുമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മോഡലിംഗ് നിര്‍ത്തണമെന്ന് നിരവധ തവണ താരത്തിന്റെ കുടുംബത്തില്‍ നിന്നും ആവശ്യമുയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്വിവാദത്തെ തുടര്‍ന്ന് ഈദുല്‍ ഫിത്തറിനു ശേഷം താരം വിദേശത്ത് സ്ഥിരതാമസം തുടരാന്‍ പദ്ധതിയിട്ടിരുന്നതായും പറയപ്പെടുന്നു. . ബലോച്ചിനെതിരെ മുന്‍പ് നിരവധി തവണ വധഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുരക്ഷമന്ത്രാലയത്തില്‍ നിന്നും പ്രതികരണം ഉണ്ടായിരുന്നില്ല.

കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു

കിടിലൻ മിമിക്രിയുമായി പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി ! വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments