HomeCinemaMovie Newsകിടിലൻ മിമിക്രിയുമായി പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി ! വീഡിയോ കാണാം

കിടിലൻ മിമിക്രിയുമായി പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി ! വീഡിയോ കാണാം

സിനിമയിലെത്തുന്നതിനു മമ്മൂട്ടി മുമ്പ് അല്‍പ്പം മിമിക്രിയിലും പയറ്റിയിട്ടുണ്ട്. ഇപ്പോഴും അതിന്റെ ടച്ച് വിട്ടുപോയിട്ടില്ല. ഇന്ന് ക്ലബ് എഫ്എം യുഎഇ യില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്രോതാക്കള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കിക്കൊണ്ട് മെഗാസ്റ്റാര്‍ എത്തി. കണ്ടുനോക്കൂ താരം ശ്രോതാവിനെ കൈയിലെടുത്തതെങ്ങനെയെന്ന്.

വിവാഹാഭ്യര്‍ത്ഥന നടത്തിയ ആരാധികയെ ഷാറൂഖ് നേരിട്ടു; സിനിമാ സ്റ്റൈലിൽ തന്നെ !

ഈ ഫോൺ കാളുകൾ എടുക്കരുതേ; തട്ടിപ്പിൽ നിന്നും മലയാള സിനിമ സംവിധായകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments