HomeNewsLatest Newsഓസ്‌കര്‍ 2017 അവാർഡ് പ്രഖ്യാപിക്കുന്നു: മികച്ച നടന്‍ കെയ്‌സി അഫ്‌ലെക്; മികച്ച നടി എമ്മ സ്റ്റോണ്‍

ഓസ്‌കര്‍ 2017 അവാർഡ് പ്രഖ്യാപിക്കുന്നു: മികച്ച നടന്‍ കെയ്‌സി അഫ്‌ലെക്; മികച്ച നടി എമ്മ സ്റ്റോണ്‍

89–ാമത് ഓസ്കര്‍ പുരസ്കാരദാനച്ചടങ്ങ് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിൽ പുരോഗമിക്കുന്നു. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം സൂട്ടോപ്പിയ നേടി. വിഷ്വൽ എഫക്റ്റ്സിനുള്ള പുരസ്കാരം കുട്ടികളുടെ പ്രിയപ്പെട്ട ചിത്രമായി ജംഗിൾ ബുക്ക് നേടി.

 

 

 

7 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ‌ വിലക്കേർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ച് മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും പുരസ്കാരദാനച്ചടങ്ങിനെത്തിയില്ല. നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ചിത്രത്തെ പ്രതിനിധീകരിച്ചെത്തിയത്.

 

 

 
മൂൺലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹെർഷലാ അലിക്ക് മികച്ച സഹനടനുള്ള പുരസ്കാരം നൽകിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഫെൻസസ് എന്ന ചിത്രത്തിലെ അഭിനയത്തിന് വയോലാ ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലും മികച്ച സഹനടനുള്ള നാമനിർദേശപ്പട്ടികയിൽ ഉണ്ടായിരുന്നു.

ഉണക്കമീന്‍ എന്ന പേരില്‍ കേരളത്തില്‍ വിറ്റഴിയ്ക്കപ്പെടുന്നത് കൊടും മാലിന്യം !! ഞെട്ടിക്കുന്ന റിപ്പോർട്ട് !!

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments