HomeNewsLatest Newsഎറണാകുളത്ത് പിറകോട്ടെടുത്ത ബസ് ബൈക്കിലിടിച്ച്‌ അപകടം ; ഒരാള്‍ മരിച്ചു

എറണാകുളത്ത് പിറകോട്ടെടുത്ത ബസ് ബൈക്കിലിടിച്ച്‌ അപകടം ; ഒരാള്‍ മരിച്ചു

എറണാകുളം തൃക്കാക്കരയില്‍ ബസ് ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് പുറകോട്ട് എടുക്കവെയാണ് അപകടം. ആലുവ സ്വദേശി സാമുവേല്‍(51) ആണ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments