HomeNewsLatest Newsഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ തൂങ്ങിമരിച്ചു

ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ തൂങ്ങിമരിച്ചു

കൊല്ലം: കുണ്ടറയിൽ രണ്ടാം ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ തൂങ്ങിമരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. ഇളംപള്ളൂർ സ്വദേശി മധുസൂദനൻ പിള്ള, ഭാര്യ ജയലക്ഷ്മി, മകൾ കാർത്തിക എന്നിവരാണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും ആളനക്കം കേള്‍ക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments