HomeNewsLatest Newsഎല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രത്തിനു സുപ്രീംകോടതി നിർദേശം

എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രത്തിനു സുപ്രീംകോടതി നിർദേശം

എല്ലാ മൊബൈല്‍ നമ്പറിന്റെയും ഉടമകളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ കൊണ്ടു വരണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

 

പ്രീപെയ്ഡ് കാര്‍ഡ് ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. 100ല്‍ അധികം മൊബൈല്‍ ഉപഭോക്താക്കളാണ് ഉള്ളതെന്ന് കോടതി പറയുന്നു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും കോടതി വ്യക്തമാക്കി. ഫോണ്‍ റീചാര്‍ജ് ചെയ്യുന്ന സമയത്ത് ഒരു ഫോം പൂരിപ്പിച്ച് നല്‍കുന്നതിനുള്ള സംവിധാനം കൊണ്ടു വരണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രാത്രി ഡ്യൂട്ടിക്കിടെ തനിക്കുണ്ടായ ഒരു ദുരനുഭവം തെളിവു സഹിതം പങ്കുവച്ച് ഡോക്ടർ ആതിര !

ഒരു സാരിക്ക് ഒരു രൂപ മാത്രം !! ഈ കച്ചവടക്കാരന് പിന്നീട് എന്തുസംഭവിച്ചു എന്നറിയേണ്ടേ ?

മാടമ്പി കുടുംബത്തിന്‍റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവർ കഥാവശേഷരാകും; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments